നഷ്ടപ്പെട്ട നല്ലവർഷങ്ങൾ
Manorama INDIA FILEMarch 21, 202300:06:09

നഷ്ടപ്പെട്ട നല്ലവർഷങ്ങൾ

ബിജെപിയിൽ വീർപ്പുമുട്ടുകയാണ് വരുൺ ഗാന്ധി. മോദി, യോഗി സർക്കാരുകളുടെ കടുത്ത വിമർശകനായ അദ്ദേഹത്തിനു മുന്നിലുള്ള മാർഗമെന്ത്? അടുത്ത തിരഞ്ഞെടുപ്പിൽ വരുണിനും അമ്മ മേനകയ്ക്കും ബിജെപി സീറ്റ് നിഷേധിച്ചാൽ അക്കാര്യത്തിൽ വ്യക്തതയുണ്ടായേക്കും. 

കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...

See omnystudio.com/listener for privacy information.