മറുപടി വേണ്ട വാക്കുകൾ | India File | Political Analysis
Manorama INDIA FILEMay 15, 202500:05:55

മറുപടി വേണ്ട വാക്കുകൾ | India File | Political Analysis

ഇന്ത്യ– പാക്ക് വെടിനിർത്തൽ യുഎസ് ഇടപെടലിനെത്തുടർന്നാണോ? പ്രതിസന്ധികാലത്ത് സർക്കാരിനൊപ്പം നിന്ന പ്രതിപക്ഷം ആ ചോദ്യം ഉയർത്തുമ്പോൾ മറുപടി പറയാൻ കേന്ദ്രത്തിന് ബാധ്യതയുണ്ട്. രാഷ്ട്രീയമായി വിശദീകരിക്കാ‍ൻ ബിജെപിക്കും. പക്ഷേ കേന്ദ്രം എന്തു മറുപടി നൽകും? വിലയിരുത്തുകയാണ് മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസ് ‘ഇന്ത്യാ ഫയൽ’ പോഡ്കാസ്റ്റിൽ. 

Is the India-Pakistan ceasefire due to US intervention? When the opposition, which stood with the government during the crisis, raises this question, the Centre has a responsibility to answer. The BJP also has to explain it politically. But what answer will the Centre give? Listen to the analysis by Jomi Thomas, Chief of Bureau, Malayala Manorama, Delhi, in the India File podcast.

See omnystudio.com/listener for privacy information.

India-Pakistan ceasefire,US role India-Pakistan,India Pakistan relations,India Pakistan podcast,Jomi Thomas,manorama online podcast,manorama podcast,jomy thomas,mmshowcase,Amit Shah,Bengal BJP,BJP Bengal,West Bengal politics,2024 Lok Sabha elections,BJP,Indian politics,Bharatiya Janata Party,Indian elections,Narendra Modi,sundayspecial,MMSHOWCASE,