മാറ്റമില്ലാതെ തുടരുന്ന തിരക്കഥ
Manorama INDIA FILEAugust 09, 202300:07:20

മാറ്റമില്ലാതെ തുടരുന്ന തിരക്കഥ

പരുക്കേൽക്കുന്നവരുടെയും എണ്ണത്തിലും നശിക്കുന്ന മുതലിന്റെ കണക്കിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളൂ, വർഗീയ കലാപങ്ങളില്ലാത്ത വർഷം എന്നൊന്ന് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലില്ല. സ്വാതന്ത്ര്യത്തിലേക്കു നടക്കുമ്പോഴും സമാന്തരമായി വർഗീയ സംഘർ‍ഷമുണ്ടായിരുന്നു. അത് എപ്പോൾ, എവിടെയുണ്ടാകുമെന്ന് ആർക്കും പ്രവചിക്കാനാവില്ല. എപ്പോൾ വേണമെങ്കിലുമുണ്ടാവാം, എവിടെയുമുണ്ടാവാം. ആ ഒഴിയാബാധ ഒടുവിൽ കണ്ടത് ഹരിയാനയിലാണ്.
കൂടുതൽ കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റിന്റെ ഏറ്റവും പുതിയ എപ്പിസോഡിലൂടെ...

Only places have changed; riots are frequent in the country, and the latest was in Haryana.Now speaking Jomy Thomas, Chief of Beuro, Malayala Manorama, Delhi

See omnystudio.com/listener for privacy information.