ചോദ്യങ്ങളില്ല, ഉത്തരങ്ങളും; നേതാക്കളുടെ അപദാനങ്ങൾ വാഴ്ത്താനുള്ള വേദിയായി സമ്മേളനം
Manorama INDIA FILEMarch 01, 202300:05:35

ചോദ്യങ്ങളില്ല, ഉത്തരങ്ങളും; നേതാക്കളുടെ അപദാനങ്ങൾ വാഴ്ത്താനുള്ള വേദിയായി സമ്മേളനം

1985ൽ, മുംബൈയിൽ കോൺഗ്രസിന്റെ ശതാബ്ദി സമ്മേളനത്തിൽ രാജീവ് ഗാന്ധി ഉന്നയിച്ച ചോദ്യങ്ങൾ 37 വർഷം കഴിഞ്ഞ് റായ്പുരിൽ കൂടുതൽ പ്രസക്തമായിരുന്നു: എന്താണ് പാർട്ടിയുടെ അവസ്ഥ? എന്താണ് ഭാവി? കേൾക്കാം മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിന്റെ ‘ദേശീയം’ പോഡ്‌കാസ്റ്റ് ഏറ്റവും പുതിയ എപ്പിസോഡ്...

See omnystudio.com/listener for privacy information.