വിവാഹത്തിനു ശേഷം ഞാന്‍ റേപ് സീൻ ചെയ്തിട്ടില്ല | Kundara Johny Interview - Part 02
Manorama EntertainmentMarch 23, 202500:19:58

വിവാഹത്തിനു ശേഷം ഞാന്‍ റേപ് സീൻ ചെയ്തിട്ടില്ല | Kundara Johny Interview - Part 02

'മദ്രാസിൽ ചെന്നു മൂന്നാമത്തെ ദിവസം െക.പി. കൊട്ടാരക്കരയുടെ മാനേജർ ഒരു വേഷം ചെയ്യാമോ എന്നു ചോദിച്ചു. പി. ചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന സിനിമ. മധുസാറാണ് നായകൻ. ഞാനൊരു ഗവൺമെന്റ് എൻജിനീയറായിട്ടാണ് അഭിനയിച്ചത്. രണ്ടു സീനേ ഉള്ളൂ. അതു ചെയ്തു കഴിഞ്ഞു. പിന്നെ ഫൈറ്റ് ചെയ്യാൻ അറിയുമോ എന്നു ചോദിച്ചു. "അറിയില്ല. എന്നാലും െചയ്യാം" എന്നു ഞാൻ പറഞ്ഞു.' കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി.

Kundara Johny's interview part 02 was taken by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

See omnystudio.com/listener for privacy information.