സെല്‍ഫ് മാർക്കറ്റിംഗ് എനിക്ക് പരിചയമില്ല | Sibi Malayil Interview
Manorama EntertainmentJuly 27, 202600:11:22

സെല്‍ഫ് മാർക്കറ്റിംഗ് എനിക്ക് പരിചയമില്ല | Sibi Malayil Interview

In this podcast, veteran Malayalam filmmaker Sibi Malayil reflects on a illustrious career spanning over 40 years. Known for his profound artistic restraint and emotional depth, the director discusses his transition into cinema, his unique approach to visual storytelling, and the collaborative magic that brought unforgettable characters like Niranjan and Sethumadhavan to life.

 

ഈ പോഡ്‌കാസ്റ്റിൽ, മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ സിബി മലയിൽ തന്റെ നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു. മികച്ച കഥപറച്ചിൽ ശൈലിക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പേരുകേട്ട അദ്ദേഹം, സിനിമയിലേക്ക് വന്ന വഴികളും തന്റെ ചിത്രങ്ങളുടെ പ്രത്യേകതകളും പങ്കുവെക്കുന്നു.

See omnystudio.com/listener for privacy information.