കുണ്ടറ ജോണി അഭിമുഖം | Kundara Johny
Manorama EntertainmentMarch 16, 202500:21:25

കുണ്ടറ ജോണി അഭിമുഖം | Kundara Johny

ശാന്തമായ വീട്. അതിനുചുറ്റും പച്ചപ്പടർപ്പ്. ജീവിതത്തിൽ നേടിയതിലെല്ലാം സന്തോഷമുള്ള ഗൃഹാതുരനായ മനുഷ്യനായിരുന്നു കുണ്ടറ ജോണി. നാട് എങ്ങനെ സ്വന്തം പേരിൽ വന്നുവെന്നു ചോദിച്ചാൽ "ആരോ അങ്ങനെ വിളിച്ചു. പിന്നെ അതിനെ കൂടെ കൂട്ടി" എന്നു സാധാരണ മറുപടി പറഞ്ഞു പണ്ട് അദ്ദേഹം. പക്ഷേ ജോണിയെന്ന അഭിനേതാവിന്റെ ജീവിതം രസമുള്ളൊരു സിനിമാക്കഥപോലെയായിരുന്നു. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

Kundara Johny's interview was taken by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

See omnystudio.com/listener for privacy information.