വാർത്തയുടെ ചരിത്രത്തോടൊപ്പം മലയാളി എന്നും ചേർത്തുനിർത്തുന്ന, വീട്ടിലെ ഒരംഗത്തെപ്പോലെ നമുക്കു പരിചിതമായ, നമ്മുടെ നൊസ്റ്റാൾജിയയിലെ ചിരിക്കുന്ന മുഖമായ ഹേമലത വിരമിക്കുമ്പോൾ പറയാൻ ഒരുപാടുണ്ട്. ഓർമത്താളുകളിൽ നോക്കി ആ വിശേഷം നമ്മോടു പറയുകയാണ് മലയാളം ദൂരദർശനിലെ രണ്ടാമത്തെ ലൈവ് വാർത്താ അവതാരക. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി
Dhooradarshan news presenter Hemalatha's interview is presented here by Lakshmi Parvathy. Listen to Manorama Online Entertainment Podcast.
See omnystudio.com/listener for privacy information.


