ചിത്രച്ചേച്ചിക്കു ട്രാക് പാടി, അതു പാട്ടായി; മിൻമിനി അഭിമുഖം | Minmini Interview
Manorama EntertainmentMarch 30, 202500:41:27

ചിത്രച്ചേച്ചിക്കു ട്രാക് പാടി, അതു പാട്ടായി; മിൻമിനി അഭിമുഖം | Minmini Interview

'നന്നായി പാടിക്കൊണ്ടിരുന്നപ്പോഴാണു ശബ്ദമില്ലാതെയാകുന്നത്. പാടാൻ വിളിക്കുന്നവരോടു പനിയാണെന്നൊക്കെ എത്ര തവണ പറയും? ശബ്ദം പോയാലും തിരികെ വരും എന്ന പ്രതീക്ഷയിലായിരുന്നു ജീവിതം. ഇതിങ്ങനെ ഇത്ര നാൾ നീണ്ടുപോകും എന്നു കരുതിയിട്ടേയില്ല. എന്താണു യഥാർഥ പ്രശ്നം എന്ന് എനിക്കിതേവരെ മനസ്സിലായിട്ടില്ല...' – ഓർമച്ചെപ്പു തുറക്കുകയാണ് ഗായിക മിൻമിനി. അവതരിപ്പിക്കുന്നത് ലക്ഷ്മി പാർവതി 

Singer Minmini's interview was taken by Lakshmi Parvathy. Listen to Manorama Online Entertainment Podcast.

See omnystudio.com/listener for privacy information.