കേരള രാഷ്ട്രീയം കാലക്രമേണ ചെറുപ്പമാവുകയാണ്. രാജ്യസഭയിൽ ഇനി കേരളത്തിന്റെ യുവശബ്ദം ഉയർന്നു കേൾക്കാന്‍ പോവുകയാണ്. ഇടതു–വലതു  സംഘടനകളിലെ നേതാക്കൾ രാജ്യസഭാ സീറ്റുകളിലേക്ക് നീങ്ങുമ്പോൾ അങ്ങനെതന്നെ വിശേഷിപ്പിക്കാം. സിപിഎമ്മിന്റെ സ്ഥാനാർത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സിപിഐ സ്ഥാനാർത്ഥിയായി സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ, കോൺഗ്രസ് സ്ഥാനാർത്ഥിയായി മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എന്നിവരാണ് രാജ്യസഭാ  സ്ഥാനാർത്ഥിത്വം ഏറ്റെടുക്കാൻ ഒരുങ്ങുന്നത്. അവരെ പരിചയപ്പെടുത്തുകയാണ് മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് സുജിത് നായർ

AA Rahim, Jebi Mather, P Santhosh Kumar, CPM, CPI, Congress, Mahila Congress, Indian National Congress, Kerala Politics, Rajyasabha Candidates, Rajyasabha Election,