തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ

തൃക്കാക്കര ഫലത്തിന്റെ തുടർ ചലനങ്ങൾ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധിയാണ് കേരളമാകെ ഉറ്റുനോക്കുന്നത്. അവിടുത്തെ വിജയപരാജയങ്ങൾ മുന്നണികളെ എങ്ങനെ ബാധിക്കും?  സംസ്ഥാന രാഷ്ട്രീയത്തിൽ എങ്ങനെ പ്രതിഫലിക്കും? അതുണ്ടാക്കാനിടയുള്ള ചലനങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കുന്നു മലയാള മനോരമ സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ, ഓപ്പൺ വോട്ട് പോഡ്‌കാസ്റ്റിൽ.

Open vote, Open vote podcast news, Open vote latest news, Open vote malayalam news, Sujith nair,