സിപിഎം തലമുറമാറ്റം പാർട്ടി കോൺഗ്രസിലും സംസ്ഥാന സമ്മേളനത്തിലും  നടപ്പിലാക്കി. ചെറുപ്പക്കാർക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്ന നിലയിലാണ് സിപിഐ മുന്നോട്ടുപോകുന്നത്. സമാനവഴിയിലാണ് കോൺഗ്രസും ബിജെപിയും മുന്നോട്ട് പോകുന്നത്. രാഷ്ട്രീയപാർട്ടികൾ പുതുതലമുറയ്ക്കായി വഴിയൊരുക്കുന്നതിനെ പഴയ തലമുറയും സ്വാഗതം ചെയ്യുന്നു. എല്ലാ പാർട്ടികളിലും തലമുറമാറ്റം ശക്തമാണോ?  പരിശോധിക്കുകയാണ് മലയാള മനോരമ  സീനിയർ സ്‌പെഷൽ കറസ്‌പോണ്ടന്റ് സുജിത് നായർ, ഓപ്പൺ വോട്ട് പോഡ്‌കാസ്റ്റിൽ.

Keraleeyam, Open Vote, Open Vote Podcast, Open Vote Podcast News, Malayalam Podcast, Malayalam News Podcast, Manorama Online Podcast, Malayala Manorama Podcast,