നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യം

നവോത്ഥാന സമിതിയുടെ രാഷ്ട്രീയദൗത്യം

സമീപകാലത്ത് ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംപിടിച്ച ഒന്നാണ് നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങൾ. പ്രത്യേകിച്ചും സുപ്രീം കോടതിയുടെ ശബരിമല പ്രവേശന വിധിക്കു ശേഷമുള്ള സാഹചര്യത്തിൽ അവർ നടത്തിയ പ്രവർത്തനങ്ങൾ. ആ നവോത്ഥാന സമിതിക്കു വീണ്ടും ജീവൻ വെക്കുകയാണ്. എന്താണ് അതിനു പിന്നിലെ രാഷ്ട്രീയ ഉദ്ദേശം? 
ഈ ആഴ്ചയിലെ ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ വിശകലനം ചെയ്യുന്നു മലയാള മനോരമ സീനിയർ സ്പെഷല്‍ കറസ്പോണ്ടന്റ് സുജിത് നായർ.. 

Keraleeyam, Open Vote Podcast, Sujith Nair, Kerala Politics, Politics Podcast, Political Podcast, Malayalam podcast, Malayalam Political Podcast, Manorama Online Podcast, Manorama Podcast, Malayala Manorama Podcast,