എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ?

എന്തുകൊണ്ട് തൃക്കാക്കരയിൽ സിപിഎം കമ്മീഷൻ?

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ കമ്മീഷനെ ഏർപ്പെടുത്തി സിപിഎം. എന്താണ് കമ്മിഷനെ ചുമതലപ്പെടുത്താൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്? ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായർ വിശകലനം ചെയ്യുന്നു.

Thrikkakara, Thrikkakara News, Thrikkakara Bypolls, Thrikkakara Bypolls Malayalam, Thrikkakara Latest News,