1972 ൽ നടന്ന യുനെസ്കോയുടെ കൺവെൻഷൻ കൺസേണിങ് ദ് പ്രൊട്ടക്ഷൻ ഓഫ് ദ് വേൾഡ്‌സ് കൾച്ചറൽ ആൻഡ് നാച്വറൽ ഹെറിറ്റേജാണു രാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചത്. ∙ 1983 ലാണ് ഇന്ത്യയിൽ നിന്നുള്ള സ്‌മാരകങ്ങൾ ആദ്യമായി ലോക പൈതൃക പട്ടികയുടെ ഭാഗമായത്. 2023 മാർച്ച് വരെ ഇന്ത്യയിൽ നിന്നു 40 പ്രദേശങ്ങൾ/സ്‌മാരകങ്ങൾ പൈതൃക പട്ടി കയിൽ ഇടം കണ്ടെത്തിയിട്ടുണ്ട്. യുനെസ്കോ ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ വിശേഷങ്ങളെ അടുത്തറിയാം.
The Story of UNESCO's Convention Concerning the Protection of the World's Cultural and Natural Heritage, enacted in 1972. India proudly became a part of the World Heritage List for the first time in 1983, marking its unique landmarks and cultural treasures. As of March 2023, India boasts 40 regions/sites on the prestigious list, a testament to its commitment to safeguarding its ancestral treasures. Discover India's Extraordinary World Heritage Gems in the UNESCO Heritage List.
See omnystudio.com/listener for privacy information.


