ദേശീയ പതാകയിൽ മുകളിലുള്ള കുങ്കുമനിറം രാജ്യത്തിന്റെ കരുത്തും നിർഭയത്വവുമാണ്. നടുവിലെ വെള്ള നിറം ശാന്തിയെയും സമാധാനത്തെയും ആണ് പ്രതിനിധാനം ചെയ്യുന്നത്.പച്ചനിറം ആണ് എങ്കിൽ പ്രത്യുത്പാദനനത്തെയും പുരോഗതിയെയും ആണ് സൂചിപ്പിക്കുന്നത്

Malayalam podcast,Manorama podcast,malayalam learning,kettukondu padikkoo,podcast,indian flag,