ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തു കാണിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന സ്ത്രീ സുരക്ഷാ സംവിധാനങ്ങളായ ദേശീയ വനിതാ കമ്മിഷൻ, കേരള വനിതാ കമ്മിഷൻ എന്നീ സ്ഥാപനങ്ങളെ കൂടുതൽ അടുത്തറിയാം. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്
In the forefront of the Indian Constitution, the necessity of gender equality is indeed emphasized. The National Commission for Women, which is a significant institution for women's safety regulations in the country, and establishments like the Kerala State Women's Commission, can be understood in greater detail. Sebin Pious talking here
See omnystudio.com/listener for privacy information.


