നിയതമായ രാസഘടന ഇല്ലാത്ത ഒന്നോ അതിൽ കൂടുതലോ ധാതുക്കളുടെയോ ധാതു സമാന പദാർത്ഥങ്ങളുടെയോ പ്രകൃത്യാ ഉള്ള സഞ്ചയത്തെയാണു ശില എന്നു വിളിക്കുന്നത്. ഭൗമ നിർമാണ പദാർത്ഥങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളതെന്ന് അവകാശപ്പെടാവുന്ന ഒന്നാണ് ശിലകൾ. ശിലകളെക്കുറിച്ച് കൂടുതൽ അടുത്തറിയാം.
See omnystudio.com/listener for privacy information.


