റിസർവ് ബാങ്കിന്റെ പണനയം അടുത്തറിയാം

റിസർവ് ബാങ്കിന്റെ പണനയം അടുത്തറിയാം

റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ആക്റ്റ് (1934) പ്രകാരം 1935 ഏപ്രിൽ ഒന്നിന് നിലവിൽ വന്ന ധനകാര്യ സ്ഥാപനമാണ് ഭാരതീയ റിസർവ് ബാങ്ക്. ഇന്ത്യയിലെ കേന്ദ്ര ബാങ്കാണ് റിസർവ് ബാങ്ക്. ഏതൊരു രാജ്യത്തിന്റെയും സമഗ്രമായ സാമ്പത്തിക വികസനത്തിനു പണപ്രവാഹവും പണപ്പെരുപ്പ വും നിയന്ത്രിക്കണം. ഇതിനായുള്ള 2 പദ്ധതികളാണു ധനനയവും പണനയവും. ധനനയം രാജ്യത്തെ സർ ക്കാരുകൾ തയാറാക്കുമ്പോൾ പണനയം രൂപീകരിക്കുന്നതു രാജ്യത്തെ കേന്ദ്ര ബാങ്കുകളാണ്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്കാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ പണ വിതരണം നിയന്ത്രിക്കുന്നതിനായി മോണിറ്ററി പോളിസി രൂപപ്പെടുത്തുന്നത്. റിസർവ് ബാങ്കിന്റെ പണനയം അടുത്തറിയാം. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്...

The Reserve Bank of India, established in 1935 under the Reserve Bank of India Act (1934), is India's central bank. It regulates economic development and monetary flow. Central banks, like the Reserve Bank of India, control monetary policies to regulate financial growth and money flow, playing a vital role in a country's economic development. In this section, we can gain an understanding of the monetary policies of the Reserve Bank of India. Sebin Pious talking here...

See omnystudio.com/listener for privacy information.