The Director-General of the Food and Agriculture Organization of the United Nations (FAO), QU Dongyu, presented Prime Minister Narendra Modi of India with the FAO Agricola Medal, the Organization’s highest award, in a ceremony held in the historic Plenary Hall at FAO’s Rome headquarters. Podcast presented by Sam David
റോമിലെ എഫ്എഒ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ഡോ. ക്യൂ ഡോൻഗ്യൂവിൽ നിന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം ഏറ്റുവാങ്ങിയത്. ഭക്ഷ്യസുരക്ഷ, സുസ്ഥിര കൃഷി, ഗ്രാമവികസനം എന്നീ മേഖലകളിലെ സംഭവനകൾ പരിഗണിച്ചാണു അഗ്രിക്കോള പുരസ്കാരം. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
See omnystudio.com/listener for privacy information.


