1526 - ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഡൽഹി സുൽത്താനേറ്റിലെ അവസാന രാജവംശമായ ലോധി വംശത്തിലെ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ബാബർ തുടക്കംകുറിച്ച മുഗൾ രാജവംശത്തിലെ ബാബർ മുതൽ ഔറംഗസേബ് വരെയുള്ള 6 ചക്രവർത്തിമാരുടെ കഥ.

Learning,Education,Podcast,Manorama Podcast,Mughal Empire,