മനുഷ്യ ശരീരത്തിന് രൂപവും ബലവും നൽകുന്നത് അസ്‌ഥിവ്യൂഹമാണ്. അസ്‌ഥികളും പേശികളും ചേർന്നു പ്രവർത്തിക്കുന്നതുകൊണ്ടാണ് മനുഷ്യന് ഇത്രമാത്രം വൈവിധ്യമാർന്ന ചലനങ്ങൾ സാധ്യമാകുന്നത്.
വ്യത്യസ്തമായ ചലനങ്ങൾക്കും പ്രവർത്തനങ്ങൾക്കും സൗകര്യപ്രദമായ രീതിയിലാണ് അസ്‌ഥികൾ തമ്മിൽ സംയോജിപ്പിച്ചിട്ടുള്ളത്. മനുഷ്യശരീരത്തിലെ അസ്ഥി വ്യവസ്ഥ യെകുറിച്ച് കൂടുതലറിയാം.
The human body's shape and strength are provided by the skeletal system. The coordination and execution of various movements are possible for humans due to the integration and functioning of bones and muscles. Bones are interconnected in a manner that facilitates different movements and actions with ease and convenience. The skeletal system in the human body is designed to support diverse movements and activities by allowing bones to articulate with each other in a way that offers comfort and flexibility. More can be learned about the organization of bones in the human body's skeletal system.
See omnystudio.com/listener for privacy information.


