മഹാത്മഗാന്ധിയുടെ സത്യാഗ്രഹചരിത്രം

മഹാത്മഗാന്ധിയുടെ സത്യാഗ്രഹചരിത്രം

രാഷ്ട്രീയ സമരമുറ എന്നതിനുപരി അനീതിക്കും ഹിംസയ്ക്കുമെതിരെയുള്ള ആഗോള പരിഹാരം എന്ന രീതിയിൽ ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മഗാന്ധി വികസിപ്പിച്ചെടുത്ത അഹിംസയിലധിഷ്ഠിതമായ ഒരു സമരരീതിയാണ്‌ സത്യാഗ്രഹം. മഹാത്മഗാന്ധിയുടെ സത്യാഗ്രഹചരിത്രത്തെ അടുത്തറിയാം.

See omnystudio.com/listener for privacy information.