വാർഷിക വരുമാനം 12 ലക്ഷം വരെയുള്ളവർക്ക് ആദായനികുതില്ലെന്ന വമ്പൻ പ്രഖ്യാപനവുമായി ഫെബ്രുവരി ഒന്നിനു കേന്ദ്ര ബജറ്റ് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തികശാസ്ത്രവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽനിന്നുള്ള പ്രധാന ചോദ്യങ്ങളും അനുബന്ധവിവരങ്ങളും പിഎസ്‌സി പരീക്ഷകളിൽ ചോദിക്കാറുണ്ട്. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.
The central budget, presented in parliament on February 1st, made the big announcement that those with an annual income up to 12 lakhs will not have to pay income tax. Important questions and related information from various class textbooks related to economics are often asked in PSC exams. The podcast is presented by Sam David.
See omnystudio.com/listener for privacy information.