ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ ഉണ്ടായിരിക്കണമെന്ന് ഭരണഘടനയുടെ 153–ാം അനുഛേദം അനുശാസിക്കുന്നു. സംസഥാനത്തിന്റെ ഭരണത്തലവൻ എന്നതിനൊപ്പം കേന്ദ്ര ഗവൺമെന്റിന്റെ സംസ്ഥാന പ്രതിനിധികൂടിയാണു ഗവർണർ. ഗവർണർ പദവിയുടെ വിവരവിശേഷങ്ങൾ നമുക്ക് പരിചയപ്പെടാം

Podcast,Manorama podcast,Malayalam Podcast,Learning Podcast,Governors,