രക്തവും മാംസവും ഉള്ള ഇങ്ങനെയൊരാൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നതായി ഭാവി തലമുറ വിശ്വസിക്കാൻ സാധ്യതയില്ല എന്നു വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റൈൻ വിസ്മയംകൊണ്ട മഹാത്മാ ഗാന്ധി ഈ ലോകത്തോട് വിട പറഞ്ഞിട്ട് 75 വർഷം പൂർത്തിയാകുന്നു. വർഷങ്ങൾക്കിപ്പുറവും തലമുറകളെ അതിജീവിക്കുന്ന സ്വാധീനമായി നിലനിൽക്കുന്ന ഗാന്ധിയൻ ആശയങ്ങളുടെ വഴിത്താരയിലൂടെ സഞ്ചരിച്ചവരെ അടുത്തറിയാം...
See omnystudio.com/listener for privacy information.


