നിരീക്ഷിച്ചു കാര്യങ്ങൾ പഠിക്കാനും ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കാനുമുള്ള കഴിവ് പൂച്ചകൾക്കുണ്ട്. നല്ല ഓർമശക്തി, സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള കഴിവ് എന്നിവയുണ്ടെന്നു ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. പൂച്ചയുടെ ഈ റഫ് ആൻഡ് ടഫ് സ്വഭാവത്തിനു പിന്നിലുള്ള രഹസ്യം എന്താണ്? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
Cats possess the ability to observe, learn, and even solve minor problems. Research has also demonstrated their sharp memory and remarkable adaptability. What's the secret behind their rugged and resilient nature? Want to learn more about a creature revered by every generation? The podcast is presented by Sam David
See omnystudio.com/listener for privacy information.


