എ.ഡി 1206 മുതൽ 1526 വരെ 5 സുൽത്താൻ രാജവംശങ്ങളാണു ഡൽഹി ഭരിച്ചത്. അടിമ വംശം, ഖിൽജി വംശം, തുഗ്ലക്ക് വംശം, സയ്യിദ് വംശം, ലോധി വംശം എന്നിവയാണ് ഇന്ത്യയിൽ ഭരണം നടത്തിയ സുൽത്താൻ വംശങ്ങൾ. 1206 ൽ മുഹമ്മദ് ഘോറി വധിക്കപ്പെട്ടതിനെ തുടർന്നു, ഘോറി ഇന്ത്യൻ പ്രദേശങ്ങളുടെ മേൽനോട്ടത്തിനു ഗവർണറായി നിയോഗിച്ചിരുന്ന ഖുത്ബുദ്ദീൻ ഐബക്കാണു ഇന്ത്യയിൽ സുൽത്താൻ രാജവംശ ഭരണം ആരംഭിച്ചത്...

See omnystudio.com/listener for privacy information.