2023 വർഷം ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറു ധാന്യവർഷമായി ലോകമെങ്ങും ആചരിക്കുകയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ ചെറു ധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യമായ ഇന്ത്യയുടെ അഭ്യർഥനയാണു രാജ്യാന്തര ചെറുധാന്യ വർഷ പ്രഖ്യാപനത്തിനു മുഖ്യകാരണമായത്. ചെറുതല്ലാത്ത ചെറു ധാന്യങ്ങളുടെ വിവര വിശേഷങ്ങളിലൂടെ നമുക്കൊന്ന് കടന്നുപോകാം. ഇവിടെ സംസാരിക്കുന്നത് സെബിൻ പയസ്
In the year 2023, under the leadership of the United Nations, the world will observe International Small Grain Year. India, which is the country that produces the highest amount of small grains in the world, has put forth the request for the declaration of International Small Grain Year. Through the specific details of different types of small grains, we can gain more knowledge.
For more - https://specials.manoramaonline.com/News/2023/podcast/index.html
See omnystudio.com/listener for privacy information.


