ബിഹാറിൽ നിന്നും ഉദയംകൊണ്ട ജാർഖണ്ഡ്

ബിഹാറിൽ നിന്നും ഉദയംകൊണ്ട ജാർഖണ്ഡ്

ആദ്യ കാലങ്ങളിൽ വനാഞ്ചൽ എന്നറിയപ്പെട്ടിരുന്നിടം. ബിഹാറിൽ നിന്നും ഉദയംകൊണ്ട സംസ്ഥാനം. ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്നിടം. ജാർഖണ്ഡ് സംസ്ഥാനത്തിനു വിശേഷണങ്ങളും വിശേഷങ്ങളും ഏറെയാണ്. പി എസ് സി ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട വിശേഷങ്ങളുമായി കേട്ടുകൊണ്ടു പഠിക്കൂ പോഡ്കാസ്റ്റ്..

See omnystudio.com/listener for privacy information.