ആവർത്തന പട്ടികയിൽ പൊതുവേ റിയാക്റ്റീവായി കാണുന്ന വാതകങ്ങളിൽ നിന്നു വ്യത്യസ്തമായി കാണപ്പെടുന്ന, സാധാരണയായി മറ്റുള്ളവയുമായി സംയോജിക്കാത്ത പതിനെട്ടാം ഗ്രൂപ്പിലെ വാതകങ്ങളാണ് അലസ വാതകങ്ങൾ എന്നറിയപ്പെടുന്നത്. അലസ വാതകങ്ങളുടെ വിവര വിശേഷങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നത് സെബിൻ പയസ്
In contrast to the gases that are typically found to be reactive on the periodic table, inert gases are those in group 18 that typically do not combine with other substances. Give us more information on inert gases.
See omnystudio.com/listener for privacy information.


