ഐക്യരാഷ്ട്ര സംഘടനയിലെ സ്പെഷ്യൽ ഏജൻസികൾ

ഐക്യരാഷ്ട്ര സംഘടനയിലെ സ്പെഷ്യൽ ഏജൻസികൾ

ലോകസമാധാനം, സാമ്പത്തികവികസനം, സാമൂഹിക സമത്വം എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി രണ്ടാം ലോകമഹായുദ്ധശേഷം രാജ്യാന്തരസഹകരണം ലക്ഷ്യമാക്കി രൂപീകൃതമായ പ്രസ്ഥാനമാണ്‌ ഐക്യരാഷ്ട്രസഭ (United Nations-Nations Unies). ഐക്യരാഷ്ട്രസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ അന്താരാഷ്ട്ര സംഘടനകളെ പരിചയപ്പെടാം.

See omnystudio.com/listener for privacy information.