Fast Track

Fast Track

വാഹനങ്ങളെ വീട്ടിലെ ഒരംഗത്തെപ്പോലെ സ്നേഹിക്കുന്നവരാണ് മലയാളികൾ. ബൈക്കായാലും കാറായാലും സൈക്കിളായാലും അവരതിനെ നെഞ്ചോടു ചേർക്കും, കരുതലോടെ സൂക്ഷിക്കും. ഇക്കാരണംകൊണ്ടു തന്നെ വാഹന ലോകത്തെ പുതിയ വാർത്തകളെ കാത്തിരുന്നു കേൾക്കും അവർ. മലയാളത്തിലെ ആദ്യ ഓട്ടോമൊബൈൽ കോളമായ ‘ഫാസ്റ്റ്ട്രാക്കി’ലൂടെ മലയാളിക്ക് സുപരിചിതനാണ് മനോരമ ഓൺലൈൻ കോ ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്. കാൽനൂറ്റാണ്ടായി മലയാളിയുടെ വാഹന അഭിരുചിക്കൊപ്പം സഞ്ചരിക്കുന്ന അദ്ദേഹത്തിന്റെ, അനുഭവത്തിന്റെ കരുത്തുള്ള ശബ്ദത്തിൽ നമുക്കു കേൾക്കാം വാഹനലോകത്തെ വിശേഷങ്ങളും വിശകലനങ്ങളും ‘ഫാസ്റ്റ്‌ട്രാക്ക്’ പോഡ്‌കാസ്റ്റിലൂടെ.

Malayalees treat their vehicles like their family members. They anticipate to hear new updates from automobile sector. Manorama Online Coordinating editor Santosh George Jacob, with his firm voice,  explains the news and happenings in his podcast, 'Fasttrack.'

Reviews: