അഭിഭാഷകനാകണോ? കണ്ണും പൂട്ടി തിരഞ്ഞെടുക്കാം ഈ കോഴ്സുകള്‍
Career PlusApril 13, 202200:07:03

അഭിഭാഷകനാകണോ? കണ്ണും പൂട്ടി തിരഞ്ഞെടുക്കാം ഈ കോഴ്സുകള്‍

ബിഎ എൽഎൽബി, ബികോം എൽഎൽബി എന്നിങ്ങനെ വ്യത്യസ്തമായ എല്‍എല്‍ബി കോഴ്സുകൾക്ക് പുറമേ ഇന്റഗ്രേറ്റഡ് എൽഎൽബി കോഴ്സുകളെയടക്കം പരിചയപ്പെടുത്തുകയാണ് ഈ ആഴ്ചയിലെ കരിയർ പ്ലസ് പോഡ്കാസ്റ്റിലൂടെ കരിയർ വിദഗ്‌ധൻ ജോമി പി.എല്‍.