യൂറോപ്പിൽ പുട്ടിന്റെ ഗ്യാസ് പോയത് മിച്ചം

യൂറോപ്പിൽ പുട്ടിന്റെ ഗ്യാസ് പോയത് മിച്ചം

യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ പുട്ടിൻ യൂറോപ്പിനെ വിരട്ടിയിരുന്നു– റഷ്യ പെട്രോളിയവും തരില്ല, പ്രകൃതിവാതകവും (ഗ്യാസ്) തരില്ല, അടുത്ത മഞ്ഞുകാലത്ത് യൂറോപ്പ് തണുത്തു മരവിച്ചു മുട്ടുകാലിൽ വന്നു കീഴടങ്ങും- എന്നിട്ടെന്തായി? വിന്റർ കഴിഞ്ഞു, ദാ ഇപ്പോൾ പിന്നെയും സമ്മർ. റഷ്യൻ എണ്ണയും ഗ്യാസും ഇല്ലെങ്കിലും യൂറോപ്പിന് ഒന്നും പറ്റിയില്ല. ഇതെങ്ങനെ സംഭവിച്ചു?
കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...
Podcast of europe ukraine war

https://specials.manoramaonline.com/News/2023/podcast/index.html

bullseye podcast, podcast bullseye, manorama podcast, podcast manorama, p.kishore,