ഇന്നത്തെ കാലത്ത് ‘വാല്യുവേഷൻ’ എന്നൊരു സംഗതി ഉണ്ടല്ലോ. ചില പ്രഫഷനൽ ഏജൻസികൾ മൂല്യനിർണയം നടത്തി കൊടുക്കും. ഫാക്ടറി ഉടമകൾ സ്വപ്നത്തിൽ കാണാത്ത തുകയാവും മൂല്യം. എന്തിനു പറയുന്നു എണ്ണ വിപണനം തുടങ്ങി 10 കൊല്ലം തികയും മുൻപേ, 250 കോടിക്കു വിറ്റു. എണ്ണക്കമ്പനിയുടെ ആസ്തിയുടെ എത്രയോ മടങ്ങ് കാശ് ബാങ്കിലെത്തി.എല്ലാവർക്കും ഇങ്ങനെ വാല്യുവേഷനിലും വിൽപനയിലും രുചി പിടിച്ചിരിക്കുകയാണ്.

കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

bullseye,manorama podcast,podcast manorama,malayalam podcast,p.kishore,bullseye podcast,special podcast,