ഷോയും സംഗമവും കിലുങ്ങും കോടികൾ

ഷോയും സംഗമവും കിലുങ്ങും കോടികൾ

വ്യവസായം വരണമെങ്കിൽ ഒരു നിക്ഷേപ സംഗമം നടത്തിയാൽ പോരേ? ധാരണാപത്രങ്ങൾ ചറപറാ ഒപ്പിടുന്നു. ആയിരക്കണക്കിനല്ല, ലക്ഷക്കണക്കിന് കോടികളുടെ വാഗ്ദാനം വന്നു മറിയുന്നു. എന്തെളുപ്പം? പക്ഷേ ഇന്നുവരെ നടത്തിയ സംഗമങ്ങളിൽ നിന്ന് ഈ കോടികളെല്ലാം യാഥാർഥ്യമായ അനുഭവമില്ല, എന്നാൽ പ്രയോജനം തീരെ ഇല്ലാതെയുമില്ല. ചിലതൊക്കെ ഒത്തുവരും. നിക്ഷേപ സംഗമ മാമാങ്കം പല തവണ നടത്തിയത് മോദിയാണ്. വൈബ്രന്റ് ഗുജറാത്ത്! 2003 മുതൽ 2 കൊല്ലം കൂടുമ്പോൾ അതു നടത്തുന്നുണ്ട്.
കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

manorama podcast, podcast manorama, bullseye podcast, podcast bullseye, p. kishore, malayalam podcast,