പണം പെരുകിയാൽ നാട് വിടണോ ?!
Bull's EyeOctober 20, 2022x
30
00:05:004.62 MB

പണം പെരുകിയാൽ നാട് വിടണോ ?!

സാമ്പത്തികനില മെച്ചപ്പെട്ടാൽ കാശ് ചിലവാക്കാൻ നല്ല സ്ഥലം നോക്കി പോകുന്നത് പുതിയ സാമൂഹിക സാഹചര്യങ്ങളിൽ വിലയിരുത്തപ്പെടുന്നു ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്.. 

P kishore, bullseye, social structure,