എങ്ങനെയും രക്ഷപെടണം എന്ന ഒറ്റ ചിന്തയിൽ നാടുവിടാൻ കയറും പൊട്ടിച്ച് നിൽക്കുന്നതൊഴിച്ചാൽ, മണ്ണിനു ഗുണം ചെയ്തു, മണ്ണറിഞ്ഞു പണമിറക്കി, വിളവൊരുക്കി, കളമൊരുക്കി, വിജയം കൊയ്യാൻ മലയാളികൾ പിന്നോട്ടാണ്. പഴങ്ങൾക്കും പച്ചക്കറികൾക്കും കേരളത്തിൽ വൻകിട മാർക്കറ്റ് ഉണ്ടായിട്ടും, അതിനെ വേണ്ട വിധം ഉപയോഗപെടുത്താനുള്ള കഴിവില്ലാത്തവരായി മലയാളികൾ മാറിക്കഴിഞ്ഞു. മലയാളികളെ എന്തിനുകൊള്ളാമെന്നു ചോദിക്കുകയാണ് ഈ ആഴ്ചയിലെ ബുൾസ് ഐ പോ‍ഡ്കാസ്റ്റിലൂടെ മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് പി കിഷോർ. 

Kerala is a magical land blessed with abundant rainfall. The state has favorable geographic conditions that support farming excellence. But God's own country is a consumer state where hypermarkets and shopping malls have a major role in the daily lives of people. 

Despite its demand, Kerala lags behind other states in the supermarket business. Most of the vegetable stores depend on external markets like Coimbatore, Pollachi, and Mysore. Why is the vegetable market logistic hub not active in Kerala? Why is the state lagging in the food processing business? Listen to the 'Bull's Eye' podcast as Malayala Manorama's Special Correspondent, P Kishore leads the listeners to the lighter side of Business news.

Manorama Online Podcast,Malayala Manorama,Malayalam Podcast,Agribusiness,Agribusiness in Kerala,Agribusiness Malayalam,Agribusiness Scope,