ലോകം നന്നാക്കാനിറങ്ങിയ നന്മമരങ്ങൾ- സ്റ്റാർട്ടപ്പോ, തട്ടിപ്പോ ?

ലോകം നന്നാക്കാനിറങ്ങിയ നന്മമരങ്ങൾ- സ്റ്റാർട്ടപ്പോ, തട്ടിപ്പോ ?

നന്മയുടെ കാര്യത്തിൽ പുതിയ സ്റ്റാർട്ടപ്പുകളുടെ നിലപാടെന്ത്‌ ? പുതിയ കമ്പനികൾ പരിസ്ഥിതിയെ രക്ഷിക്കാനെന്ന വ്യാജേന പലതും പറയുന്നു. ഒടുവിൽ സാമ്പത്തിക നടത്തുന്നു. മുങ്ങുന്നു. ഈ പുതിയ പ്രവണതയെ അവലോകനം ചെയ്യുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്

bullseye, malayalam podcast, podcast, podcast malayalam, manprama podcast,