കോടികൾ വേണ്ടാതെ വഴുതി ന്യൂജെൻ
Bull's EyeAugust 10, 202300:05:46

കോടികൾ വേണ്ടാതെ വഴുതി ന്യൂജെൻ

കുടുംബം തുടങ്ങിവച്ച കച്ചവടങ്ങൾ ഏറ്റെടുത്തു നടത്താൻ പുതുതലമുറക്കാർക്കു താല്പര്യം കുറയുന്നു എന്നാണു ബിസിനസ് അനലിസ്റ്റുകൾ നിരീക്ഷിക്കുന്നത്. എന്തായിരിക്കും കാരണം? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ. 
Business analysts observe that the younger generation is less interested in assuming control of family-owned businesses. What could be the reason? Malayalam Manorama Senior Correspondent P Kishore analyzes on the Manorama Online Podcast.

manorama online,manorama podcast,podcast manorama,bullseye podcast,pkishoe,p kishore,malayalam podcast,