കേരളം പാപ്പരാകുന്നോ?!

ലോകത്തിലെ ഏറ്റവും മോശം സ്ഥലമാണോ കേരളം ? ഒരു നല്ല നാടിനു വേണ്ട സകല സൗകര്യങ്ങളും ഉണ്ടായിട്ടും കേരളം ഇങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത് എന്തുകൊണ്ടായിരിക്കും ? ലോകപരിചയം വേണ്ടുവോളം ഉള്ളവർ വരെ കേരളം പാപ്പരാകുന്നു എന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ കാരണമാകുന്നു. കുട്ടികൾ നാടുവിട്ട്‍ പഠിക്കാൻ പോകുന്നു. കാണാൻ സുന്ദരം എന്നത് വാചകത്തിൽ മാത്രം ഒതുങ്ങുന്നു. ആ 'വിശേഷങ്ങൾ' കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്..

Is Kerala the world's worst place? Kerala has every amenity needed for a good country, therefore why is it labelled in this way? Even people with sufficient global experience think Kerala is going bankrupt when they hear the news. Children will travel to learn there. The text itself is the only thing that is beautiful to look at. Listen to the Bull's Eye Podcast from Malayalam Manorama Senior Correspondent P Kishore.

kerala, gods own country, keralam, malayalam podcast, manorama, manorama podcast, economy of kerala,