എങ്ങോട്ടു തിരിഞ്ഞാലും; റിലേഷൻഷിപ്
Bull's EyeJune 02, 202300:04:26

എങ്ങോട്ടു തിരിഞ്ഞാലും; റിലേഷൻഷിപ്

എങ്ങോട്ടു തിരിഞ്ഞാലും റിലേഷൻഷിപ്പുകളാണ്. ബാങ്കിലും ഹോട്ടലിലും ഇൻഷുറൻസ്, ഇൻവെസ്റ്റ്മെന്റ് കമ്പനികളിലുമെല്ലാം. റിലേഷൻഷിപ്പുകാർക്ക് അവരുടെ കാര്യം കാണണമെന്നേയുള്ളു മിക്കപ്പോഴും. കാര്യം കഴിഞ്ഞാൽ കറിവേപ്പില! പിന്നെ അങ്ങോട്ട് വിളിച്ചാലും ഫോണെടുക്കണമെന്നില്ല.

കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

manorama podcast,podcast manorama,bullseye podcast,p kishore,podcast malayalam,