ചെറുകിട കച്ചവടക്കാരുടെ 'സ്മാർട്ട് ഐഡിയ'യും പരസ്യമായ 'രഹസ്യ'വും

ചെറുകിട കച്ചവടക്കാരുടെ 'സ്മാർട്ട് ഐഡിയ'യും പരസ്യമായ 'രഹസ്യ'വും

ബഡാ മാളിൽ ഷർട്ടിന് 50% ഡിസ്ക്കൗണ്ട്! 3000 രൂപയുടെ ബ്രാൻഡഡ് ഷർട്ടിന് 1500 രൂപ മാത്രം. അപ്പോൾ ചെറുകിട തുണിക്കടക്കാരൻ ആലോചിച്ചു– പാതി വിലയ്ക്ക് കിട്ടുന്ന ഷർട്ടുകൾ വാങ്ങിക്കൊണ്ടു വന്ന് 2500 രൂപയ്ക്കോ മറ്റോ വിറ്റാലോ..!!! ആലോചിക്കുക മാത്രമല്ല പലരും നടപ്പാക്കുകയും ചെയ്തു. പാതിരായ്ക്കും മാളിലെ തിരക്കിനു പിന്നിൽ ഈ സ്മാർട്ട് ഐഡിയയുമായെത്തിയ ചെറുകിട കച്ചവടക്കാരുമുണ്ടായിരുന്നു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റ്

Malayalam Podcast, Manorama podcast, Podcast, Business,