ബിബിസിക്ക് നൂറിൽ നൂറ്. എന്നാൽ നൂറാം വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ?

ബിബിസിക്ക് നൂറിൽ നൂറ്. എന്നാൽ നൂറാം വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ?

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി നൂറാം വാർഷികം ആഘോഷിക്കുകയാണ്. എന്നാൽ ബ്രിട്ടന്റെ  സമ്പാദ്യങ്ങളിലൊന്നായ ബിബിസിയെ സ്വകാര്യവത്കരിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് ഗവണ്മെന്റ്. ബിബിസിയോടുള്ള വിദ്വേഷമാണോ ഈ നീക്കത്തിനു പിന്നില്‍? നൂറാം  വർഷത്തിൽ ബിബിസി അധോഗതിയിലേക്കോ?

BBC News, BBC Centenary, Britian, British Government, BrExit, Malayalam Podcast, Malayalam News Podcast, Bull's Eye, P Kishore, Manorama Podcast, Malayala Manorama podcast, Economics Podcast,