വീടുണ്ടോ പെണ്ണിന്?
അയിന് ?! (Ayinu ?!)May 13, 202300:06:08

വീടുണ്ടോ പെണ്ണിന്?

വീടെവിടെയാണ്? ഒരു ശരാശരി മനുഷ്യന് എത്ര മറുപടികളുണ്ടാകും? അങ്ങനെയല്ല വിവാഹിതയാകുന്ന സ്ത്രീയുടെ ഉത്തരങ്ങൾ. അതിലൊക്കെ വലിയ പ്രശ്നങ്ങൾ കാണാനുണ്ടോ ? അപ്പോൾ 'അയിന്' എന്നു ചോദിക്കാൻ തോന്നിയിട്ടുണ്ടോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി...

See omnystudio.com/listener for privacy information.