വാതിൽക്കൊളുത്തും പെണ്ണും
അയിന് ?! (Ayinu ?!)December 16, 202200:05:57

വാതിൽക്കൊളുത്തും പെണ്ണും

അപമാനിക്കപ്പെടുമ്പോൾ സ്ത്രീ ഏതൊക്കെ സാഹചര്യത്തിൽ, എങ്ങിനെയൊക്കെ പ്രതികരിക്കണമെന്ന് കാര്യമായി നിർദ്ദേശങ്ങളുണ്ടാവാറില്ലേ ? രാഷ്ട്രീയമായി അത് ശരിയോ തെറ്റോ ? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി.

See omnystudio.com/listener for privacy information.