"ഫെമിനിസം പോട്ടേ , ഇക്വാളിറ്റി ഇക്വാളിറ്റി വരട്ടേ" എന്ന വാചകത്തിനുശേഷം അവതരിപ്പിക്കുന്നു "അതേ , ഞങ്ങൾ പഴയ ഭാര്യമാരാണ്".. അതിനിപ്പോ എന്താ പ്രശ്നം എന്ന് തോന്നുന്നുണ്ടെങ്കിൽ കേൾക്കൂ , മനോരമ പോഡ്‌കാസ്‌റ്റ് 'അയിന്?'. സംസാരിക്കുന്നത് ലക്ഷ്മി പാർവതി 

ayinu,women,single female,tradwife,tradwifes,traditional wifes,feminism,gender,gender issues,