ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast
അയിന് ?! (Ayinu ?!)March 07, 202600:03:19

ശ്യോ, ഈ പെണ്ണുങ്ങൾ എന്താ ഇങ്ങനെ? | Ayinu Podcast | Manorama Online Podcast

സ്ത്രീയുടെ ഒപ്പം നിൽക്കാത്ത സ്ത്രീകളെക്കുറിച്ച് കേട്ടിട്ടുണ്ടോ? യഥാർത്ഥത്തിൽ അത് സ്വാഭാവികമായ ഒന്നല്ല, മറിച്ച് നമ്മുടെ സാമൂഹിക വ്യവസ്ഥിതി (Social Construction) ബോധപൂർവ്വം സൃഷ്ടിച്ചെടുത്തതാണ്. എന്ത് തോന്നുന്നു? കേട്ട്നോക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് 'അയിന്'

Have you heard of women who don't stand by other women? In reality, it is not a natural phenomenon, but rather something consciously created by our social system (Social Construction). What do you think? Listen to the Manorama Online Podcast, 'Ayinu'.

See omnystudio.com/listener for privacy information.