ആണും പെണ്ണും തുല്യരല്ല. കണ്ടാൽ അറിഞ്ഞൂടെ !! അയിന്?! കണ്ടാൽ അറിയുന്നതല്ല ലിംഗഭേദം. സാമൂഹ്യസാഹചര്യങ്ങളിൽ LGBTQIA+ പെണ്ണിനേയും ആണിനേയും ഒരേ പോലെ പരിഗണിച്ചാൽ മതി. നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം സാധ്യമാണ്? കേൾക്കൂ മനോരമ ഓണ്‍ലൈനില്‍ – 'അയിന്?'... ഇവിടെ സംസാരിക്കുന്നത് ലക്ഷ്മി പാര്‍വതി

Men and women are not equal; recognise it if you see it! Then what? Gender inequality cannot be seen by looking. In social contexts, treating LGBTQIA+ people, women, and men equally is sufficient. How possible is that in our social culture? Listen to "Ainu?" by Manorama online... This is Lakshmi Parvathy speaking.

Ayinu,feminism,feminist,podcast malayalam,single women,lakshmi parvathy,LGBQ,lgbtqia+,Man cries,gender politics,